neevaram
Thursday, November 11, 2010
വരവ്
ഇനി പ്രകാശവേഗത്തോടെ അവന്‍ വരും
ഇരുളിന്‍റെ കോട്ടകള്‍ തുറന്നു
നിലാവിന്‍റെ വെളിച്ചം കയ്യിലോതുക്കി
അറിവിന്‍റെ നീലക്കടലും താണ്ടി
സ്വയം കത്തിയെരിഞ്ഞ്
ഒരു ധൂമകേതു പോലെ......
അവന്‍ വരുമ്പോള്‍
പ്രകൃതി നിശ്ശബ്ബ്ദം
വിധിയെ എന്ത് പഠിപ്പിക്കാന്‍ ?
No comments:
Post a Comment
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment