neevaram
Sunday, June 20, 2010
aksharappakshikal parannakalunnu
Monday, June 14, 2010
samayam
അപ്പ്രതീക്ഷിത നീക്കങ്ങളാല്‍
സമയം എന്നെ കബളിപ്പിക്കുന്നു
അവിചാരിതമായ ഒരു ചലനത്താല്‍
കാലം നിശ്ചലമാകുന്നു
ചിലപ്പോള്‍ സൂചികളുടെ പ്രകാശവേഗം
അമ്പരപ്പിക്കുന്നു
ഒച്ചിനോളം പോന്ന ഇഴയലായും
സമയം എന്നെ മടുപ്പിക്കുന്നു
Newer Posts
Home
Subscribe to:
Posts (Atom)